തമിഴ്നാട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 4.5 കോടി രൂപ പിടിച്ചെടുത്തു. തമിഴ്നാട് ആരോഗ്യമന്ത്രിയുടെയും ബന്ധുക്കളുടെയും വസതികളിലാണ് റെയ്ഡ്. 85 കോടി രൂപയുടെ ആഭരണങ്ങളും ആദായ നികുതി വകുപ്പ് കണ്ടെടുത്തു.
Advertisement