ദക്ഷിണേന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപവുമായി ബിജെപി നേതാവ്. ബിജെപി നേതാവ് തരുണ്‍ വിജയ്യാണ് ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ചത്. ദക്ഷിണേന്ത്യക്കാരായ കറുത്തനിറക്കാന് ചുറ്റുപാടും ജീവിക്കുന്നുണ്ടെന്നും അവര്‍ക്കൊപ്പം ജീവിക്കുന്ന തങ്ങള്‍ ആഫ്രിക്കക്കാരെ ആക്രമിക്കില്ലെന്നുമായിരുന്നു തരുണ്‍ വിജയ്യുടെ പ്രതികരണം. ൈനജീരിയക്കാര്ക്കെതിരായ ആക്രമണത്തെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയിലാണ് വിവാദ പരാമർശം.
Advertisement