E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:22 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

നിരാഹാരം അവസാനിപ്പിച്ചില്ലെങ്കിൽ അറസ്റ്റെന്നു അവിഷണയോടു പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

avishna-hunger-strike
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നാദാപുരം ഡിവൈഎസ്പി ജിഷ്ണുവിന്റെ വളയത്തെ വീട്ടിലെത്തി. ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയോടു നിരാഹാരം നിർത്താൻ ആവശ്യപ്പെട്ടു. നിരാഹാരം അവസാനിപ്പിച്ചില്ലെങ്കിൽ അവിഷ്ണയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുമെന്ന നിലപാടിലാണ് പൊലീസ്.

അമ്മ മഹിജ സമരം പിൻവലിച്ച ശേഷമേ ഭക്ഷണം കഴിക്കൂവെന്ന ഉറച്ച നിലപാടിലാണ് ഈ പത്താംക്ലാസുകാരി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ വളയത്തെ വീട്ടിൽ എത്തുന്നുണ്ട്. കുടുംബശ്രീ പ്രവർത്തകരും അവിഷ്ണയ്ക്കൊപ്പം സത്യഗ്രഹമിരിക്കുന്നുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :