E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:22 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

തമിഴ്നാട് ആരോഗ്യമന്ത്രിയുടെയും നടൻ ശരത് കുമാറിന്റെയും വസതികളിൽ റെയ്ഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്കറിന്റെയും നടൻ ശരത് കുമാറിന്റെയും വസതികളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ വിജയഭാസ്കർ വൻ തോതിൽ പണം നല്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പരിശോധന. വിജയഭാസ്കറിന്റെ ബന്ധുക്കളുടെ വീടുകളിലും പരിശോധന നടക്കുകയാണ്. ചെന്നൈയില്‍ 19 ഇടങ്ങളിലും പുതുകോട്ട, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ 13 ഇടങ്ങളിലുമാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :