ഐ.ജിയുടെ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് ജിഷ്ണുവിന്റെ കുടുംബം. റിപ്പോര്‍ട്ട് അവിശ്വസനീയമെന്ന് അമ്മാവന് ശ്രീജിത്ത് മനോരമ ന്യൂസിനോട് പ്രതികരിച്ചു. ഐ.ജിയുടെ റിപ്പോര്‍ട്ട് മാറ്റിനിര്‍ത്തി സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്ന് സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു. ഐ.ജിയുടെ റിപ്പോര്‍ട്ട് അവിശ്വസനീയമെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. പൊലീസ് െചയ്തത് എല്ലാവരും കണ്ടതാണെന്നും ഐ.ജി റിപ്പോര്‍ട്ട് നല്കിയാല് സത്യം സത്യമല്ലാതാകില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. അക്രമം നടത്തിയവരുടെ തന്നെ റിപ്പോര്‍ട്ടെന്ന് കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു.അതേ സമയം മഹിജ ആര്‍എസ്എസിന്റെയും ബിജെപിയുടെയും കയ്യിലെന്ന് എം. എം. മണി ആരോപിച്ചു. മുഖ്യമന്ത്രി കാണാന്‍ വരേണ്ടെന്ന് നേരത്തെ മഹിജ പറഞ്ഞിട്ടുണ്ടെന്നും മണി കൂട്ടിച്ചേർത്തു.
- Home
- Breaking News
- ഐ.ജിയുടെ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് ജിഷ്ണുവിന്റെ കുടുംബം
More in Breaking News
-
കൂടെയുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞു; കോണ്‍ഗ്രസ് വാദം തള്ളി റഹീം
-
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ല; കോളേജിന്റെ നിലപാട് തള്ളി സർക്കാർ
-
നടൻ കലാശാല ബാബു അന്തരിച്ചു
-
ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വാഭാവിക പരിഗണന
-
കൈക്കൂലിക്കേസിൽ അഗ്നിശമനസേനാ തലപ്പത്ത് കൂട്ട നടപടി
-
രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായി: അരുണ്‍ ജെയ്റ്റ്ലി
-
സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്:കുമ്മനം
-
സ്വാശ്രയ പ്രവേശനം: നാലു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഫീസ് നിശ്ചയിച്ചു
-
വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്
-
ഗൗരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരെ കലക്ടർ
-
വാഹനാപകടമരണം: നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡം
-
മഹിള ഫെഡറേഷന് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം:ഡി.രാജ
-
ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം
-
യു.ഡി.എഫ് നേതാക്കള്‍ അബു ലൈസിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
-
രാജീവ് കൊലക്കേസ്: അഡ്വ. സി.പി. ഉദയഭാനു ഒളിവിൽ
-
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ.സി.പി.ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യമില്ല
-
ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ശിവസേന നേതാവ്
-
തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ തനിക്ക് ഉത്തരവാദിത്തമില്ല:കാനം
-
ചവറ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും
-
സി.പി.ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും
related stories
Advertisement
Tags:
Justice For Jishnu
Kummanam Rajasekharan