തെളിവുകള്‍ ഡിജിപിയെ നേരിട്ട് ബോധിപ്പിച്ചിട്ടും നടപടിയില്ലെന്ന് ജിഷ്ണുവിന്റെ അമ്മ ആശുപത്രിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. തെളിവുണ്ടായിട്ടും വിഷ്ണുവിന്റെ ഘാതകര്‍ക്കെതിരെ നടപടിയെടുക്കാത്തതുപോലെ തന്നെയാണ് പൊലീസിനെ ന്യായീകരിക്കുന്ന ഐജിയുടെ റിപ്പോര്‍ട്ട്. ഡിജിപികണ്ടപ്പോള് ശരീരത്തിലെ ക്ഷതങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതെന്നും നടപടിയുണ്ടാവുമെന്ന് ഡിജിപി ഉറപ്പുനല്‍കിയതാണെന്നും മഹിജ പറഞ്ഞു.
Advertisement