E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:22 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

താൻ മാധ്യമ വിചാരണയ്ക്ക് ഇരയായി: രവീന്ദ്ര ഗെയ്ക്ക്‌വാദ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Gaikwad
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലയാളി എയർ ഇന്ത്യ ഉദ്യോഗസ്ഥനെ ചെരുപ്പൂരിയടിച്ച ശിവസേന എം പിയുടെ വിമാനയാത്രാവിലക്കിനെച്ചൊല്ലി ലോക്സഭയില്‍ കേന്ദ്രമന്ത്രിമാര്‍ നേര്‍ക്കുനേര്‍.  വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവിനടുത്തേക്ക് കൈ ചൂണ്ടി ചെന്ന  കേന്ദ്രമന്ത്രി ആനന്ദ് ഗീഥെയെ   ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ആണ് തടഞ്ഞത്.  യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന്   അശോക് ഗജ പതി രാജു പറഞ്ഞതാണ് ശിവസേനയുടെ ഏക കേന്ദ്രമന്ത്രിയായ ഗീഥെയെ പ്രകോപിപ്പിച്ചത്.   എയർ ഇന്ത്യ ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയെന്നും താന്‍ മാധ്യമവിചാരണ നേരിട്ടെന്നും രവീന്ദ്ര ഗെയ്ക്ക് വാദ് ലോക്സഭയിൽ പറഞ്ഞു. ലോക്സഭയില്‍ മാപ്പുപറഞ്ഞ ഗെയ്ക്‌വാദ് പക്ഷേ എയര്‍ ഇന്ത്യ ജീവനക്കാരനോട് മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് അറിയിച്ചു.   . വ്യോമയാനമന്ത്രി ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് രാജ്നാഥ് സിങ് ഉറപ്പുനല്‍കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :