എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഗൂഢാലോചന നടത്തിയതായി സംശയിക്കുന്നുവെന്ന് സി.പി.െഎ നേതാവ് ആനി രാജ. സര്‍ക്കാരിനുള്ള വിശ്വാസം ഡിജിപി തകര്‍ത്തു. മകന് നഷ്ടപ്പെട്ട ഒരമ്മയോട് ഇതുപക്ഷ സര്‍ക്കാര്‍ ഇങ്ങനെയായിരുന്നില്ല പെരുമാറേണ്ടിയിരുന്നതെന്നും ആനി രാജ പറഞ്ഞു.
Advertisement