എ.െക.ശശീന്ദ്രനെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തക കോടതിയില്‍. ശശീന്ദ്രന് നിരന്തരം ഫോണില്‍ ശല്യപ്പെടുത്തിയിരുന്നുവെന്ന് ആക്ഷേപം. തിരുവനന്തപുരം സിജെഎം കോടതിയിലാണ് പരാതി. എ.കെ.ശശീന്ദ്രനെ കുടുക്കിയ ഫോണ്‍കെണി കേസില്‍ അറസ്റ്റിലായ ചാനൽ മേധാവി ഉള്‍പ്പെടെ അഞ്ചുപേരെ വൈകിട്ട് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് മാധ്യമപ്രവർത്തക കോടതിയെ സമീപിച്ചത്. ഇന്നലെ രാത്രി അറസ്റ്റിലായ അഞ്ചുപേരും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. ഇന്നലെ പന്ത്രണ്ടുമണിക്കൂര്‍ വരെ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. വൈദ്യപരിശോധനയ്ക്കുേശഷം ഇവരെ വീണ്ടും ചോദ്യം ചെയ്തു. ക്രിമിനല്‍ ഗൂഢാലോചനയും ഐ.ടി.നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയാണ് അറസ്റ്റ് . കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും .
- Home
- Breaking News
- എ കെ ശശീന്ദ്രനെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തക
More in Breaking News
-
കൂടെയുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞു; കോണ്‍ഗ്രസ് വാദം തള്ളി റഹീം
-
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ല; കോളേജിന്റെ നിലപാട് തള്ളി സർക്കാർ
-
നടൻ കലാശാല ബാബു അന്തരിച്ചു
-
ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വാഭാവിക പരിഗണന
-
കൈക്കൂലിക്കേസിൽ അഗ്നിശമനസേനാ തലപ്പത്ത് കൂട്ട നടപടി
-
രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായി: അരുണ്‍ ജെയ്റ്റ്ലി
-
സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്:കുമ്മനം
-
സ്വാശ്രയ പ്രവേശനം: നാലു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഫീസ് നിശ്ചയിച്ചു
-
വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്
-
ഗൗരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരെ കലക്ടർ
-
വാഹനാപകടമരണം: നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡം
-
മഹിള ഫെഡറേഷന് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം:ഡി.രാജ
-
ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം
-
യു.ഡി.എഫ് നേതാക്കള്‍ അബു ലൈസിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
-
രാജീവ് കൊലക്കേസ്: അഡ്വ. സി.പി. ഉദയഭാനു ഒളിവിൽ
-
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ.സി.പി.ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യമില്ല
-
ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ശിവസേന നേതാവ്
-
തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ തനിക്ക് ഉത്തരവാദിത്തമില്ല:കാനം
-
ചവറ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും
-
സി.പി.ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും
Advertisement
Tags:
A.K. Saseendran