E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:21 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ജിഷ്ണുവിന്‍റെ അമ്മയെ കാണാന്‍ എത്തിയ ഡിജിപിയെ തടയാന്‍ ശ്രമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മഹിജയെ കാണാന്‍ എത്തിയ ഡിജിപിയെ തടയാന്‍ ശ്രമം. ആശുപത്രിക്കു മുന്നില്‍ പ്രതിഷേധവുമായി യുവജന സംഘടനകളാണ് ഡിജിപിയെ തടയാൻ ശ്രമിച്ചത്. പേരൂര്‍ക്കട ആശുപത്രിക്കു മുന്നില്‍ നേരിയ സംഘര്‍ഷം. നേരത്തെ ഐ·.ജി.മനോജ് എബ്രഹാം മഹിജയെ കാണാനെത്തിയിരുന്നു. ജിഷ്ണുവിന്‍റെ അമ്മയ്ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് ഡിജിപി ജിഷ്ണുവിന്റെ അമ്മയെ കാണാൻ ആശുപത്രിയിലെത്തിയത്. പോലീസ് നടപടിക്കിടെ ജിഷ്ണുവിന്റെ മാതാവിന് നേരെ പോലീസ് അക്രമമുണ്ടായതായി ആരോപണമുയർന്നിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :