പൊലീസ് ആസ്ഥാനത്തിനുമുന്നില് നിന്ന് കസ്റ്റഡിയിലെടുത്ത ജിഷ്ണുവിന്റെ അമ്മ അടക്കം ബന്ധുക്കള്‍ക്ക് എതിരെ നടപടി ഒഴിവാക്കി. എന്നാാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലു പേരെ അറസ്റ്റ് ചെയ്തു. കെഎം. ഷാജഹാന്, സ്വാമി ഹിമവല്‍ഭദ്രാനന്ദ, എസ്യുസിഐ നേതാക്കളായ ഷാജിര്ഖാന്, അഡ്വ. സിമി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Advertisement