E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 26 2021 09:17 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

എന്‍സിപിയുടെ മന്ത്രിസ്ഥാനം: മുന്‍തീരുമാനം വീണ്ടും ചര്‍ച്ച ചെയ്യുമെന്നു ഉഴവൂര്‍ വിജയന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എന്‍.സി.പിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് മുന്‍തീരുമാനം വീണ്ടും ചര്‍ച്ച ചെയ്യുമെന്നു ഉഴവൂര്‍ വിജയന്‍. പുതിയ സാഹചര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. ഇടതുമുന്നണിയിലും ചര്‍ച്ചയുണ്ടാകുമെന്നും ഉഴവൂർ വിജയൻ പറഞ്ഞു. അതേസമയം  സിപിഎം സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് നടക്കും. എന്‍സിപിയുടെ മന്ത്രിയായി തോമസ് ചാണ്ടിയെ നിര്‍ദേശിച്ചുകൊണ്ടുള്ള കത്തും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. രാവിലെ പത്തുമുതല്‍ എകെജി സെന്‍ററിലും എം.എന്‍.സ്മാരകത്തിലുമായാണ് ചര്‍ച്ച നടക്കുക. തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത്  ഉഴവൂര്‍ വിജയന്‍ കൈമാറും. മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നതകള്‍ ഇരുപാര്‍ട്ടികളുടെയും നേതൃയോഗങ്ങളില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :