E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 02:44 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

സംസ്ഥാന മാധ്യമഅവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ബിനീഷ് ബേബി മികച്ച ടിവി ന്യൂസ് എഡിറ്റർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bineesh-babi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

2015ലെ സംസ്ഥാന മാധ്യമഅവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മനോരമ ന്യൂസിലെ ബിനീഷ് ബേബിക്ക് മികച്ച ടിവി ന്യൂസ് എഡിറ്റിങ്ങിനുള്ള പുരസ്കാരം ലഭിച്ചു. സ്കൂളില്‍ പോകാതെ മദ്യത്തിനും ലഹരിക്കും അടിമപ്പെട്ട ആദിവാസി ബാല്യങ്ങളെ കുറിച്ചുള്ള വാര്‍ത്തയുടെ എഡിറ്റിങ്ങിനാണ് പുരസ്കാരം. 25,000രൂപയും ഫലകവും പ്രശസ്തി പത്രവും ലഭിക്കും. മനോരമ ന്യൂസിലെ വി. സജീവ് കാമറമാനുള്ള ജ്യൂറിയുടെ പ്രത്യേകപരാമര്‍ശം നേടി. ലോക പാര്‍പ്പിടദിനത്തോട് അനുബന്ധിച്ച് സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ക്കാണ് പ്രത്യകപരാമര്‍ശം. 15,000രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. മലയാള മനോരമയിലെ റസല്‍ ഷാഹുലാണ് മികച്ച പത്ര ഫൊട്ടോഗ്രഫര്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :