വിരമിക്കേണ്ട ദിവസം എല്‍ഐസി ജീവനക്കാരന് ആത്മഹത്യയ്ക്കുശ്രമിച്ചു. അടിമാലി എല്‍ഐസി ഓഫീസിൽ കുട്ടൻ എന്നയാളാണ് തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചത്. നില ഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റതായി അടിമാലിയിലെ സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞു. കുട്ടനെ തടയാനെത്തിയ മാനജർക്കും പൊള്ളലേറ്റു. ഓഫീസ് കെട്ടിടത്തിനും തീപിടിച്ചു
Advertisement