അപ്പോളോ ടയേഴ്സ് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ കെഎംആര്‍എല്‍ നിലപാട് സര്‍ക്കാര്‍ അംഗീകരിച്ചു. കളമശേരിയിലെ അപ്പോളോ ടയേഴ്സിന്റെ ഭൂമിക്ക് വിപണി വില നല്‍കേണ്ടതില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഭൂമിയുടെ പേരില്‍ കെഎംആര്‍എലും എറണാകുളം ജില്ലാ ഭരണകൂടവും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു.
Advertisement