E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:21 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

സർക്കാർ ജോലിയിൽ തുടരുന്നതിൽ അർഥമില്ല; കാരണം പിന്നീടു വെളിപ്പെടുത്തും: ജേക്കബ് തോമസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരു മാസത്തെ അവധിയിൽ പ്രവേശിക്കുകയാണെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. സർക്കാർ ജോലിയിൽ തുടരുന്നതിൽ അർഥമില്ലെന്നു വ്യക്തമാക്കിയാണ് അവധിയിൽ പ്രവേശിക്കാനുള്ള ജേക്കബ് തോമസിന്റെ തീരുമാനം. ശിഷ്ടകാലം മറ്റെന്തെങ്കിലും ചെയ്യാനാണ് ആഗ്രഹം. അവധിയിൽ പോകുന്നതിന്റെ കാരണം ഉചിതമായ സമയത്തു വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, വിജിലൻസും അതിന്റെ ഡയറക്ടറും ഹൈക്കോടതിയിൽനിന്ന് തുടർച്ചയായി വിമർശനങ്ങളേറ്റു വാങ്ങുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ജേക്കബ് തോമസ് അവധിയിൽ പോകുന്നതെന്നാണ് സൂചന. വിജിലൻസ് ഡയറക്ടറെ മാറ്റാത്തതെന്തെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാൽ ആരായുകയും ചെയ്തു. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് മുഖ്യമന്ത്രി ഒഴികെ മറ്റാരുടെയും പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നില്ല. പ്രതിപക്ഷത്തിന്റെ ഒന്നടങ്കം വിമർശനങ്ങളേറ്റു വാങ്ങുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അദ്ദേഹം അവധിയിൽ പോകുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :