E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 06:45 PM IST

Facebook
Twitter
Google Plus
Youtube

More in Breaking News

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ നാളെമുതല്‍ വൻവർധന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വന്‍ വര്‍ധനയാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരിക. വലിയ വാഹനങ്ങള്‍ക്കു മാത്രമല്ല, ഇരുചക്രവാഹനങ്ങളുടേയും കാറുകളുടേയും ഇന്‍ഷുറന്‍സ് പ്രീമിയം 40 ശതമാനം വരെ വര്‍ധിക്കും. 

വാഹനാപകടത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തിലാണ് വന്‍ വര്‍ധന നിലവില്‍ വരുന്നത്. 75 സിസിക്കും 150 സിസിക്കും ഇടയിലുള്ള ഇരുചക്രവാഹനങ്ങളുടെ പ്രീമിയം തുക 16 ശതമാനം വര്‍ധിക്കും. 150 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്രവാഹനങ്ങളുടേയും പ്രീമിയം 40 ശതമാനം കൂടും. 1000 സിസി വരെയുള്ള കാറുകളുടെ പ്രീമിയത്തില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ 1000 സിസിക്ക് മുകളിലുള്ള എല്ലാ കാറുകളുടേയും പ്രീമിയം 40 ശതമാനം വര്‍ധിക്കും. 

ഏഴര ടണ്ണില്‍ കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള എല്ലാ പൊതുചരക്കുവാഹനങ്ങളുടേയും പ്രീമിയം 40 ശതമാനം ഉയരും. സ്വകാര്യ ചരക്കുവാഹനങ്ങള്‍ക്ക് വ്യത്യസ്ത തോതിലാണ് നിരക്കുവര്‍ധന. ഏഴര ടണ്‍ വരെ ഭാരം വഹിക്കാവുന്ന വാഹനങ്ങളുടെ പ്രീമിയം ഒരു ശതമാനം വര്‍ധിക്കും. ഏഴര ടണ്ണിനും പന്ത്രണ്ട് ടണ്ണിനും ഇടയില്‍ ശേഷിയുള്ള വാഹനങ്ങളുടെ പ്രീമിയം 24 ശതമാനം കൂടും. 12 ടണ്ണിനും 20 ടണ്ണിനും ഇടയിലുള്ള വാഹനങ്ങളുടെ പ്രീമിയം 5 ശതമാനമാണ് കൂടുന്നത്. 20 ടണ്‍ മുതല്‍ 40 ടണ്‍ വരെ ശേഷിയുള്ള വാഹനങ്ങളുടെ പ്രീമിയം 15 ശതമാനം വര്‍ധിക്കും. 40 ടണ്ണിനു മുകളിലുള്ള എല്ലാ വാഹനങ്ങള്‍ക്കും 40 ശതമാനമാണ് വര്‍ധന. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :