E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 07:33 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ജി എസ് ടി കൗണ്‍സിലിന്‍റെ നിര്‍ണായക യോഗം ഇന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉല്‍പന്ന സേവന നികുതി ജൂലൈ ഒന്നു മുതല്‍ നടപ്പാക്കാനിരിക്കെ പുതിയ നികുതിഘടനയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ചട്ടങ്ങള്‍ തയ്യാറാക്കുന്നതിനും ജി.എസ്.ടി കൗണ്‍സിലിന്‍റെ നിര്‍ണായക യോഗം ഇന്ന്. ജിഎസ്ടി അനുബന്ധ ബില്ലുകള്‍ കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയിരുന്നു. കേന്ദ്ര ജി.എസ്.ടി ബില്‍ , സമഗ്ര ജിഎസ്ടി ബില്‍, കേന്ദ്ര ഭരണ പ്രദേശ ജി.എസ്.ടി ബില്‍ , സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാര ബില്‍ എന്നിവയാണ് ലോക്സഭ പാസാക്കിയത്. ജി.എസ്.ടി രജിസ്ട്രേഷന്‍, ഇടപാടുകള്‍ എന്നിവയ്ക്കായുള്ള അഞ്ച് ചട്ടങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം, വിലനിര്‍ണയം തുടങ്ങിയവയ്ക്കായുള്ളചട്ടങ്ങളുടെ കാര്യത്തില്‍ ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ ധാരണയാകും. വൈകീട്ട് അഞ്ചുമണിക്ക് ചേരുന്ന യോഗത്തില്‍ സംസ്ഥാനധനമന്ത്രി തോമസ് െഎസക് പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :