ഫോണ്‍കെണി വിവാദത്തില്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ദേശീയ മഹിള ഫെഡറേഷന് അധ്യക്ഷ ആനി രാജ. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് ഫെഡറേഷന് പരാതി നല്‍കും. കേസില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അനി രാജ ഡല്‍ഹിയില്‍ പറഞ്ഞു.
Advertisement