ഹര്‍ത്താല്‍ നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. പ്രതിഷേധം മൗലിക അവകാശമാണെന്ന് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്‍ത്താലും പണിമുടക്കും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട പൊതുതാല്പര്യഹര്ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന തീരുമാനം. അഭിഭാഷകനായ ഷാജി ജെ.കോടംകണ്ടത്താണ് പൊതുതാല്പര്യഹര്ജി സമര്‍പ്പിച്ചത്
Advertisement