E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 11:20 PM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പാതയോരത്തെ മദ്യശാല മാറ്റൽ; സര്‍ക്കാരിന് സുപ്രീംകോടതി വിമര്‍ശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാല മാറ്റുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍  സര്‍ക്കാരിന് സുപ്രീംകോടതി വിമര്‍ശനം. മൂന്നുമാസം സമയമുണ്ടായിട്ടും ഇപ്പോഴാണോ സമീപിക്കുന്നതെന്ന് കോടതി ചോദിച്ചു. മദ്യശാല മാറ്റാന്‍ കൂടുതല്‍ സമയം തേടിയാണ് കേരളം ഹര്‍ജിനല്‍കിയത്.ഹര്‍ജി വിധിപറയാന്‍ മാറ്റി. 

ഇതിനിടെ ബവ്റിജസ് മദ്യവില്‍പനകേന്ദ്രങ്ങള്‍ നിലനിര്‍ത്താന്‍ മാനദണ്ഡം വിപുലീകരിച്ചു. ദേശീയ, സംസ്ഥാനപാതയോരങ്ങളില്‍ നിന്ന് മാറ്റേണ്ടിവരുന്ന മദ്യവില്‍പനശാലകള്‍ അതാത് താലൂക്കില്‍ എവിടെയെങ്കിലും സ്ഥാപിച്ചാല്‍മതി എന്നാണ് പുതിയ തീരുമാനം. 

നേരത്തേ അതാത് പഞ്ചായത്തിനുള്ളില്‍ മാറ്റിസ്ഥാപിക്കണം എന്നായിരുന്നു വ്യവസ്ഥ. സര്‍ക്കാര്‍ കണ്ടെത്തുന്ന സ്ഥലങ്ങളിലെല്ലാം ജനങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് സ്ഥലപരിധി വിപുലമാക്കിയത്. ബവ്കോയുടെ നൂറ്റിഅന്‍പത്തഞ്ചും കണ്‍സ്യൂമര്‍ഫെഡിന്റെ ഇരുപത്തൊന്‍പതും ചില്ലറവില്‍പനകേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാനുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :