E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:21 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

‌നിയമത്തില്‍ വിശ്വസിക്കാത്തവര്‍ യു.പി വിട്ടുപോകണം: യോഗി ആദിത്യനാഥ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അയോധ്യയില്‍ സമവായത്തിലൂടെ രാമക്ഷേത്രം നിര്‍മിക്കുമെന്നും ഇതിനായി ചര്‍ച്ചയ്ക്ക് മുന്‍കൈയടുക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഴുവന്‍ അനധികൃത അറവുശാലകളും ഉടന്‍ അടച്ചു പൂട്ടുമെന്നും മുഖ്യമന്ത്രി ഗോരഖ്പൂരില്‍ മനോരമ ന്യൂസിനോടു പറഞ്ഞു. നിയമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇവിടെ ജീവിക്കാം. അല്ലാത്തവര്‍ ഉത്തര്‍പ്രദേശ് വിട്ടുപോകണമെന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രിയായ ശേഷം യോഗി ആദിത്യനാഥ് ആദ്യ അഭിമുഖം നല്‍കുന്നത് മനോരമ ന്യൂസിനാണ്. 

തിരഞ്ഞെടുപ്പ് പത്രികയിലൂടെ ബി.ജെ.പി മുന്നോട്ടുവെച്ച എല്ലാ വാഗ്ദാനങ്ങളും ഉടന്‍ നടപ്പിലാക്കും. വികസനം മാത്രമാണ് തന്‍റെ സര്‍ക്കാരിന്‍റെ ലക്ഷ്യം. സ്ത്രീസുരക്ഷയും പ്രധാനഅജണ്ടയാണ്. സമവായത്തിലൂടെ രാമക്ഷേത്രം നിര്‍മിക്കാന്‍ മുഖ്യമന്ത്രി എന്നനിലയില്‍ മുന്നിട്ടിറങ്ങും. 

അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ അറവുശാലകളും ഉടന്‍ പൂട്ടിക്കും. പരിസ്ഥിതി മലിനീകരത്തിന് അറവുശാലകള്‍ കാരണമാകുന്നു. നടപടിയുമായി തന്‍റെ സര്‍ക്കാര്‍ മുന്നോട്ടുപോകും. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ക്രമസമാധാനപാലനത്തില്‍ വലിയ പുരോഗതിഉണ്ടായിട്ടുണ്ട്. നിയമത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് ഉത്തര്‍പ്രദേശ് വിട്ടുപോകാമെന്നും യോഗിആദിത്യനാഥ് മുന്നറിയിപ്പ് നല്‍കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :