E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:21 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മലപ്പുറം ജില്ലയിൽ 1.3 കോടി രൂപയുടെ കുഴൽപ്പണം പിടിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

2000-rupee
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലപ്പുറം ജില്ലയിൽ രണ്ടിടത്തുനിന്നായി 1.3 കോടി രൂപയുടെ കുഴൽപ്പണം പിടിച്ചു. നാലു പേരെ അറസ്റ്റ് ചെയ്തു. കൊളത്തൂരിൽ എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹനപരിശോധനയിൽ 80.8 ലക്ഷം രൂപ പിടിച്ചു. എല്ലാം പുതിയ 2000 രൂപ നോട്ടുകളാണ്. കാർ കസ്റ്റഡിയിലെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചങ്ങരംകുളം എസ്ഐയുടെ നേതൃത്വത്തിൽ പാവിട്ടപ്പുറത്തു നടത്തിയ പരിശോധനയിലാണ് 50 ലക്ഷം രൂപ പിടിച്ചത്. പട്ടാമ്പിയിൽനിന്നെത്തിയ വാഹനം പൊലീസ് ആവശ്യപ്പെട്ടിട്ടും നിർത്താതെ പോവുകയായിരുന്നു. പൊലീസ് സംഘം പിന്തുടർന്നു പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :