E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 20 2021 09:21 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുമെന്ന് റവന്യൂ മന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. അനധികൃത നിർമാണവും കയ്യേറ്റവും പരിശോധിക്കാൻ പ്രാദേശിക രാഷ്ട്രീയക്കാർ തടസ്സം നിൽക്കുന്നുവെന്ന ലാന്റ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ട് ഗൗരവത്തോടെയാണ് കാണുന്നത്. കയ്യേറ്റം അനുവദിക്കില്ലെന്നാണ് ഇൗ സര്‍ക്കാരിന്‍റെ നയം. ദേവികുളം സബ്കലക്ടറെ മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇ.ചന്ദ്രശേഖരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :