E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:12 PM IST

Facebook
Twitter
Google Plus
Youtube

More in Breaking News

നാലകത്ത് ബഷീറിനെതിരെ പരാതി നൽകാൻ വോളിബോള്‍ താരങ്ങളുടെ കൂട്ടായ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി നാലകത്ത് ബഷീറിനെതിരെ മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും പരാതി നല്‍കുമെന്ന് കേരളത്തിലെ മുതിര്‍ന്ന വോളിബോള്‍ താരങ്ങളുടെ കൂട്ടായ്മ. കൊച്ചിയില്‍ സംഘടിപ്പിച്ച വോളിബോള്‍ സംഗമത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ അസോസിയേഷന്‍ സംസ്ഥാന സമിതിയിലെ ആറ് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്ത നടപടിയാണ് താരങ്ങളെ െചാടിപ്പിച്ചത്.

നാലകത്ത് ബഷീറിന്‍റെ ഏകാധിപത്യമാണ് സംഘടനയില്‍ നടക്കുന്നതെന്നും എതിരഭിപ്രായം പറയുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കുകയാണെന്നും മുതിര്‍ന്ന താരങ്ങള്‍ ആരോപിച്ചു. പ്രതികാര നടപടികള്‍ പതിവാകുന്ന സാഹചര്യത്തിലാണ് പരാതിയുമായി സര്‍ക്കാരിനെ സമീപിക്കാനുളള തീരുമാനം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :