E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 12:59 PM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഉത്തര്‍പ്രദേശില്‍ അനധികൃത കശാപ്പുശാലകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തര്‍പ്രദേശില്‍ അനധികൃത കശാപ്പുശാലകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറി രാഹുല്‍ ഭട്നാഗര്‍ നിര്‍ദേശം നല്‍കി. ജില്ലാ മജിസ്ട്രേട്ടുമാര്‍ക്കും, പൊലീസ് സൂപ്രണ്ടുമാര്‍ക്കുമാണ് നിര്‍ദേശം. ഇറച്ചി കച്ചവടക്കാരുടെ പട്ടിക തയാറാക്കി വ്യാപക പരിശോധന നടത്താനും,, ഇതിനായി റവന്യൂ, പൊലീസ് വകുപ്പുകളെ ഉപയോഗിക്കാനും ചീഫ് സെക്രട്ടറി ഉത്തരവിട്ടു. ബിജെപി സര്‍ക്കാരിന്‍റെ പ്രഥമപരിഗണനയിലുളള കാര്യമാണിതെന്നും ഉത്തരവില്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അനധികൃത കന്നുക്കാലിക്കടത്ത് ആരോപിച്ച് ഇതുവരെ അന്‍പതു പേര്‍ അറസ്റ്റിലായി. ഇരുപത്തിയേഴ് കേസുകളും റജിസ്റ്റര്‍ ചെയ്തു. രഹസ്യാന്വേഷണവിഭാഗത്തെ കൂടി ഉപയോഗപ്പെടുത്തിയാണ് പരിശോധന. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :