എറണാകുളം ജില്ലയിലെ ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് മോഷണത്തിനെത്തിയ സംഘം അറസ്റ്റില്‍. തമിഴ്നാട് കാമാക്ഷിപുരം സ്വദേശികളായ കൃഷ്ണന്, രാേജന്ദ്രന്‍, പാണ്ഡ്യന് എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരില്‍ മോഷണ ശ്രമത്തിനിടെ ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
Advertisement