മൃതദേഹവുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം. ആരോഗ്യവകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു കാസര്‍കോട് സ്വദേശി ജഗദീഷിന്റെ മൃതദേഹവുമായിട്ടാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രതിഷേധം. രണ്ട് ലക്ഷം രൂപയോളം ശമ്പളക്കുടിശ്ശിക കിട്ടാനുളള ജഗദീഷിനെ തിരുവനന്തപുരത്ത് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Advertisement