മുഖ്യമന്ത്രി പിണറായി വിജയനും പി.കെ കുഞ്ഞാലിക്കുട്ടിയും രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് വീണ്ടും ബിജെപി. വളാഞ്ചേരിയിലെ വ്യവസായിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഇരുകൂട്ടരും ഇത് നിഷേധിച്ചാല്‍ കൂടുതല്‍ തെളിവ് പുറത്തുവിടുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് പാലക്കാട്ട് പറഞ്ഞു.
Advertisement