E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:21 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

നെഹ്റു കോളജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലക്കിടി കോളജിലെ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമര്‍ശിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തിടുക്കത്തിലെ അറസ്റ്റ് എന്തിനെന്ന് കേസ് ഡയറിയില്‍ ഇല്ലെന്നും,, പരാതിക്കാരന്‍റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും കോടതി പറഞ്ഞു. സാമാന്യബുദ്ധിയുള്ള ഉദ്യോഗസ്ഥന് ഇത് മനസിലാവുമെന്ന് നിരീക്ഷിച്ച കോടതി പ്രതിക്കുള്ള ന്യായമായ അവകാശം നിഷേധിക്കാനാണ് ശ്രമമെന്നും കുറ്റപ്പെടുത്തി.  അതേസമയം കേസന്വേഷണത്തില്‍ വീഴ്ചവരുത്തിയ പഴയന്നൂര്‍ അഡീഷനല്‍ എസ്.ഐ ജ്ഞാനശേഖരനെ തൃശൂര‍് റേഞ്ച് ഐ·.ജി സസ്പെന്‍ഡ് ചെയ്തു. കേസെടുത്തത് പഴുതുകളോടെയെന്ന്   ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ചാലക്കുടി ഡിവൈഎസ്പി  വകുപ്പുതല അന്വേഷണം നടത്തും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :