E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 20 2017 06:28 PM IST

Facebook
Twitter
Google Plus
Youtube

More in Breaking News

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍. ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ 124 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത ഹാന്‍ഡ്സ് കോമ്പും മിച്ചല്‍ മാര്‍ഷുമാണ് ഇന്ത്യന്‍ ജയപ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്.രണ്ടിന് 23 എന്ന സ്കോറില്‍ ബാറ്റിങ് തുടങ്ങിയ ഓസീസിന് റെന്‍ഷോയുടേയും സ്റ്റീവ് സ്മിത്തിന്റേയും വിക്കറ്റുകള്‍ ആദ്യ സെഷനിലേ നഷ്ടമായി. ഷോണ്‍ മാര്‍ഷ് 53 റണ്‍സെടുത്ത് പുറത്തായി. മാക്‌സ്‌വെല്ലിന് രണ്ടു റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ജഡേജ രണ്ടാം ഇന്നിങ്സില്‍ നാലു വിക്കറ്റ് വീഴ്ത്തി.  നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമും ഓരോ മല്‍സരം വീതം ജയിച്ച് സമനില പാലിക്കുകയാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :