E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 05:59 AM IST

Facebook
Twitter
Google Plus
Youtube

More in South

വേണിയ്ക്കും റാണിയ്ക്കും ഇനി ന്യൂസിലൻഡിൽ കളിമുറ്റം ഒരുങ്ങും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വേണിയ്ക്കും റാണിയ്ക്കും ഇനി ന്യൂസിലൻഡിൽ കളിമുറ്റം ഒരുങ്ങും.ശിശുക്ഷേമ സമിതിയിലെ അന്തേവാസികളായ സഹോദരങ്ങളെ ന്യൂസിലൻഡുകാരി ദത്തെടുത്തതോടെയാണ് ഇരുവർക്കും കടൽകടക്കാൻ അവസരമൊരുങ്ങുന്നത്. 

പുത്തൻ ഉടുപ്പുകളിട്ട് അമ്മയ്ക്കൊപ്പം പോകാൻ വേണിയും റാണിയും.ഇരുവരേയും ചേർത്ത് പിടിയ്്ക്കാൻ കാത്ത് ന്യൂസിലൻഡുകാരി ഡെറിൻ ലൂയിസും.തുടർന്ന് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ദത്തെടുക്കൽ ചടങ്ങ്.സമിതി ഭാരവാഹികൾ തന്നെ മക്കളെ അമ്മയെ ഏൽപിച്ചു.മൂന്ന് വർഷം നീണ്ട നിയമനടപടികൾക്കുശേ·ഷമാണ് ഡെറിൻ കുട്ടികളെ ദത്തെടുക്കുന്നത്.രണ്ടുകുട്ടികളുടെ അമ്മയായ സന്തോഷം ഡെറിനും മറച്ചുവച്ചില്ല 

ന്യൂസിലൻഡിൽ മ്യൂസിക് തെറാപ്പിസ്്റ്റാണ് ഡെറിൻ.രണ്ടാംതവണയാണ് ശിശുക്ഷേമ സമിതിയിലെ കുട്ടികളെ വിദേശികൾ ദത്തെടുക്കുന്നത്.പുതിയ ഭരണസമിതി വന്നശേഷമുള്ള ആറാമത്തെ ദത്തെടുക്കലും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :