E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 05:03 PM IST

Facebook
Twitter
Google Plus
Youtube

More in South

മൂർഖൻ വീട്ടുകാരെ വിറപ്പിച്ചു; ഒടുവിൽ വാവ സുരേഷ് എത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vava-suresh
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വീട്ടുകാരെ മണിക്കൂറുകൾ വിറപ്പിച്ച മൂർഖൻ പാമ്പിനെ വാവാ സുരേഷ് പിടികൂടി. ഐരക്കുഴി പുളിവേലിക്കോണം രോഹിണി വിലാസത്തിൽ പുഷ്പരാജന്റെ വീട്ടിലാണു പാമ്പ് കയറിയത്.

പാമ്പിനെ ഭയന്നു വീടിനകത്തു കയറാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു വീട്ടുകാർ. വാവാ സുരേഷിനെ വിവരം അറിയിച്ചു. സുരേഷ് എത്തി നിമിഷങ്ങൾക്കകം പാമ്പിനെ പിടികൂടി. വാവാ സുരേഷിനൊപ്പം സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു പിന്നീട് നാട്ടുകാർ.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :