E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in South

ആശ ഇനി മുതൽ ജിന്റോയുടെ ആശയും പ്രതീക്ഷയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

asha-jinto
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

 ശ്രീചിത്രാ ഹോമിലെ ഒരു അന്തേവാസികൂടി വിവാഹ ജീവിതത്തിലേക്കു കടന്നു. വലിയതുറ സ്വദേശിയായ ഇരുപത്തിമൂന്നുകാരി എസ്.ആശയാണ് പുതുജീവിതത്തിലേക്കു ചുവടുവച്ചത്. ലൂർദ് ഫൊറോന പള്ളിയിൽ നടന്ന ചടങ്ങിൽ കോട്ടയം കറുകച്ചാൽ സ്വദേശി ജിന്റോ ദേവസ്യ ആശയ്ക്കു മിന്നു ചാർത്തി. 

ബിബിഎ ബിരുദധാരിയായ ആശ സഹോദരി മിനിയോടൊപ്പം പത്തുവർഷം മുമ്പാണു ചിത്രാഹോമിലെത്തിയത്. ആറുമാസം മുമ്പാണ് മുപ്പതുകാരനായ ജിന്റോ ദേവസ്യയുടെ വിവാഹാലോചന വന്നത്. ബികോം ബിരുദധാരിയായ ജിന്റോ കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ സൂപ്പർവൈസറാണ്.

വധുവിനു വിവാഹ സമ്മാനമായി നാലു പവൻ സ്വർണാഭരണങ്ങളും സ്റ്റീൽ അലമാര ഉൾപ്പെടെ 10,000 രൂപയുടെ പ്രത്യേക സമ്മാനങ്ങളുംചിത്രാഹോം നൽകി. വൈകിട്ടു ശ്രീ ചിത്രാഹോമിൽ വിവാഹ സൽക്കാരം നടന്നു.ചിത്രാം ഹോം സൂപ്രണ്ട് കെ.കെ.ഉഷ, മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ കാവല്ലൂർ മധു, അശോക് കുമാർ തു‌ടങ്ങിയവർ പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :