E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 28 2021 08:03 PM IST

Facebook
Twitter
Google Plus
Youtube

More in South

തിരുവനന്തപുരത്ത് ഭിന്നലിംഗക്കാരുടെ തട്ടുകടക്ക് മികച്ച തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം മാനവീയം വീഥിയിൽ ഭിന്നലിംഗക്കാരുടെ തട്ടുകടക്ക് മികച്ച തുടക്കം. മാനവീയം പുസ്തകോത്സവത്തോട് അനുബന്ധിച്ചാണ് തട്ടുകട ഒരുക്കിയിരിക്കുന്നത്. ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ ശ്രമം. 

മാനവീയം വീഥിയിൽ നടക്കുന്ന എല്ലാ സാംസ്കാരിക പരിപാടികളിലും സജീവസാന്നിധ്യമായ ഭിന്നലിംഗക്കാരാണ് ഇക്കുറി വേറിട്ട പരീക്ഷണവുമായെത്തിയത്. നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന പുസ്തകോത്സവത്തിൽ തട്ടുകട. ചുരുങ്ങിയസമയം കൊണ്ട് ധാരാളംപേർ പ്രോത്സാഹനവുമായെത്തി. അവഗണനയുടെ പഴംകഥകളിൽനിന്ന് അംഗീകാരത്തിന്റെ തിളക്കത്തിലേക്കുള്ള മാറ്റം. 

പുസ്തകമേളയോടനുബന്ധിച്ച് നിരവധി സാംസ്കാരിക പരിപാടികളാണ് എല്ലാദിവസവും വൈകുന്നേരങ്ങളിൽ മാനവീയം വീഥിയിൽ നടക്കുന്നത്. ഇത് ആസ്വദിക്കാനെത്തുന്നവർക്ക് നല്ല ആതിഥ്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ഈ കൂട്ടായ്മ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :