E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 05:32 PM IST

Facebook
Twitter
Google Plus
Youtube

More in South

തിരുവല്ല- ചങ്ങനാശേരി ഇരട്ടപ്പാത 28 ന് കമ്മിഷന്‍ ചെയ്യും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവല്ല- ചങ്ങനാശേരി ഇരട്ടപ്പാത ഈമാസം ഇരുപത്തിയെട്ടിന് കമ്മിഷന്‍ ചെയ്യുമെന്ന് റയില്‍വേ. കമ്മിഷനിങ്ങിന് മുന്നോടിയായി നടത്തിയ ട്രാക്ക് പരിശോധനയില്‍ റയില്‍ സേഫ്റ്റി കമ്മിഷണര്‍ തൃപ്തി രേഖപ്പെടുത്തി. അതേസമയം സ്ഥലമേറ്റെടുപ്പാണ് സംസ്ഥാനത്തെ റയില്‍വേ വികസനത്തിലെ പ്രധാന പ്രതിസന്ധിയെന്ന് റയില്‍വേ അധികൃതര്‍ പറഞ്ഞു. 

തിരുവല്ല-ചങ്ങനാശേരി റൂട്ടില്‍ ഏക പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം അവസാനിക്കുകയാണ്. പുതുതായി നിര്‍മിച്ച ട്രാക്കില്‍ റയില്‍ സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തില്‍ റയില്‍വേയുടെ വിവിധ വിഭാഗങ്ങള്‍ പരിശോധന നടത്തി. മോട്ടോര്‍ ഘടിപ്പിച്ച ട്രോളിയില്‍ പരിശോധന നടത്തിയ സംഘം ട്രാക്കിന്‍റെ സുരക്ഷ വിലയിരുത്തി. അതിനുശേഷം പ്രത്യേകം തയാറാക്കിയ പരിശോധനാ ട്രെയിനില്‍ ട്രാക്കിലെ വേഗ പരിശോധനയും നടത്തി. ചങ്ങനാശേരി സ്റ്റേഷന് സമീപം ഇരൂപ്പ ഗേറ്റില്‍നിന്ന് ഏഴു മിനിറ്റുകൊണ്ട് സംഘം തിരുവല്ലയിലെത്തി. ‌ട്രാക്ക് സുരക്ഷിതമാണെന്നാണ് സംഘത്തിന്‍റെ വിലയിരുത്തല്‍. 

ഇരട്ടപ്പാതയ്ക്കൊപ്പം ചങ്ങനാശേരി റയില്‍വേ സ്റ്റേഷനിലെ പുതിയ രണ്ട് പ്ലാറ്റ്ഫോമുകളും കമ്മിഷന്‍ ചെയ്യും. പുതിയ ട്രാക്കിലൂടെ ട്രെയിന്‍ ഓടിക്കുന്ന കാര്യത്തില്‍ റയില്‍വേ ഉടന്‍ തീരുമാനമെടുക്കുമെന്നും പരിശോധനാ സംഘം അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :