E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in South

ജണ്ടായിക്കലിലെ പാറമടയ്ക്ക് പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പത്തനംതിട്ട പഴവങ്ങാടി ജണ്ടായിക്കലിലെ പാറമടയ്ക്ക് പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോ. നാട്ടുകാരുടെ പ്രതിഷേധം സംബന്ധിച്ച മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് പഞ്ചായത്തിന്റെ ഇടപെടല്‍. ക്വാറിയില്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് വീണ്ടും പരിശോധന നടത്തും. 

ഇനിയൊരറിയിപ്പുണ്ടാകുംവരെ ക്വാറി പ്രവര്‍ത്തിപ്പിക്കരുതെന്നാണ് പഞ്ചായത്തിന്റെ നിര്‍ദേശം. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പാറമടയുടെ പ്രവര്‍ത്തനമെന്നായിരുന്നു നാട്ടുകാരുടെ പരാതി. പലവട്ടം പരാതിനല്‍കിയിട്ടും നടപടിയൊന്നുമുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് ഇപ്പോള്‍ പഞ്ചായത്തിന്റെ നടപടി. അനുവദിച്ചതില്‍ കൂടുതല്‍ സ്ഥലത്തേക്ക് ഖനനം വ്യാപിപ്പിച്ചതായി മലിനീകരണ നിയന്ത്രണബോര്‍ഡ് കണ്ടെത്തിയിരുന്നു. മലിനജലം ഒഴുക്കാൻ സംവിധാനങ്ങളില്ലാത്തടക്കം പലപിഴകളും വ്യക്തമായതോടെയാണ് വീണ്ടും പരിശോധന നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്. കുട്ടികളുൾപ്പെടെ പലരും പകർച്ചവ്യാധിയുടെ പിടിയിലാവുകയും പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം തുടങ്ങിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :