E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 02 2021 02:14 PM IST

Facebook
Twitter
Google Plus
Youtube

More in South

പെൻഷൻക്കാരെ വലച്ച് കൊല്ലം ട്രഷറിയിലെ സോഫ്റ്റ് വെയര്‍ തകരാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സോഫ്റ്റ് വെയര്‍ തകരാർ കാരണം കൊല്ലം ജില്ലാ ട്രഷറിയിൽ പെൻഷൻ കിട്ടാതെ ഒരു വിഭാഗം പെൻഷൻക്കാർ വലഞ്ഞു. സാങ്കേതിക തകരാറിനെ തുടർന്ന് പണം അക്കൗണ്ടിൽ എത്താതിരുന്നതോടെയാണ് പുലർച്ചെ എത്തിയവർ പോലും പെൻഷൻ വാങ്ങാനാവാതെ മടങ്ങേണ്ടി വന്നത് 

രാവിലെ നാലുമണിമുതൽ പെൻഷൻ തുക കൈപ്പറ്റാനായി ട്രഷറിയുടെ ഗേറ്റിന് മുന്നിൽ കാത്തുനിന്നവരാണ് പണം കിട്ടാതെ മടങ്ങിയത്. ട്രഷറിയിലെ സോഫ്റ്റ്വെയറിനുണ്ടായ തകരാർ കാരണം പലരുടെയും പെൻഷൻ ക്രഡിറ്റായിരുന്നില്ല. കാത്ത് നിന്ന് ക്ഷമ നശിച്ചപ്പോൾ പെൻഷൻകാർ ബഹളം വെച്ചു. ഇതിന് ശേഷാണ് സാങ്കേതിക തകരാർ പരിഹരിക്കാൻ ആരംഭിച്ചത്. എന്നിട്ടും ഉച്ചവരെ കാത്ത് നിന്ന് പലരും പണം വാങ്ങാനാവാതെ മടങ്ങി 

പ്രശ്നമറിഞ്ഞെത്തിയ കൊല്ലം ഡി.സി.സി പ്രസിഡൻ് ബിന്ദു കൃഷ്ണ ട്രഷറി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. വളരെ കുറച്ചുപേർക്ക് മാത്രമാണ് ബുദ്ധിമുട്ട് ഉണ്ടായതെന്ന് പണം ക്രഡിറ്റാകാനുണ്ടായ താമസമാണ് വിതരണത്തിൽ ബുദ്ധിമുട്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.കൊല്ലത്തിന് പുറമേ മറ്റു ചില ട്രഷറികളിലും സമാനമായ ബുദ്ധിമുട്ട് ഉണ്ടായതായി റിപ്പോർട്ടുണ്ട് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :