E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 12:56 AM IST

Facebook
Twitter
Google Plus
Youtube

More in South

ശബരിമലയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശബരിമലയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്. പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡും കരാറുകാരും തമ്മിലുള്ള തര്‍ക്കമാണ് പ്രതിസന്ധിക്ക് കാരണം. പണം ഉടന്‍ നല്‍കിയില്ലെങ്കില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് കരാറുകാര്‍ അറിയിച്ചു‍. എന്നാല്‍ പ്ലാന്റിന്റെ പണി പൂര്‍ത്തിയാക്കാതെ പണം അനുവദിക്കില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട് 

കരാര്‍ പ്രകാരം ബാക്കി നല്‍കാനുള്ള 1.83 കോടി രൂപ ഉടന്‍ അനുവദിക്കണമെന്നാണ് വാസ്കോ കമ്പനിയുടെ ആവശ്യം.സാമ്പത്തിക ബുദ്ധിമുട്ട് മൂലം പ്ലാന്റിലെ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയിരിക്കുകയാണ്. ഭൂരിഭാഗം ജീവനക്കാരും നാട്ടിലേക്ക് മടങ്ങി.വൈകാതെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുമെന്നും കരാറുകാര്‍ പറയുന്നു. 

കരാര്‍ പ്രകാരമുള്ള മുഴുവന്‍ പണികളും വാസ്കോ പൂര്‍ത്തിയാക്കില്ലെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാട്. പ്ലാന്റിന്റെ പ്രവര്‍ത്തനവും ശരിയായ രീതിയില്ല. അതുകൊണ്ട് പണം അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡും വ്യക്തമാക്കി.തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ സന്നിധാനത്തെ മുഴുവന്‍ കക്കൂസ് മാലിന്യങ്ങളും പമ്പായാറ്റിലേക്ക് ഒഴുകുന്ന സ്ഥിതിയുണ്ടാകും.ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പെടുത്തി കഴിഞ്ഞ മണ്ഡലകാലത്താണ് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിച്ചത്. 23.87 കോടി രൂപയ്ക്ക് ഹൈദരബാദ് ആസ്ഥനമായുള്ള വാസ്കോ കമ്പനിക്കാണ് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മാണത്തിനും അഞ്ചു വര്‍ഷത്തേക്ക് നടത്തിപ്പിനുമുള്ള കരാര്‍ ലഭിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :