E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 07:33 AM IST

Facebook
Twitter
Google Plus
Youtube

More in South

ഗാന്ധാരീവിലാപം കേരളനടനമായി അരങ്ങിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗാന്ധാരീവിലാപം കേരളനടനമായി അരങ്ങിൽ. പ്രശസ്തനർത്തകി ഡോ. ഗായത്രി സുബ്രഹ്മണ്യമാണ് നേത്രദാനത്തിനുള്ള സന്ദേശം കൂടിയായി കേരളനടനമാടിയത്. കുരുക്ഷേത്രഭൂമിയിൽ നൂറുമക്കളെയും നഷ്ടപ്പെട്ട ഗാന്ധാരിയുടെ വിലാപം. സ്വയം വരിച്ച അന്ധത മാറ്റി, രണഭൂമിയിൽ മരിച്ചുകിടക്കുന്ന മക്കളെ കാണാൻ കണ്ണുതുറന്ന ഗാന്ധാരി. നേത്രദാനത്തിനുള്ള മഹാസന്ദേശം കൂടിയായിരുന്നു ഈ കേരളനടനം. 

നേത്രദാനത്തിനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ട ശേഷമായിരുന്നു ഡോ. ഗായത്രി സുബ്രഹ്മണ്യം നൃത്തം ആരംഭിച്ചത്. നർത്തകി മാത്രമല്ല, കാണാനെത്തിയവരിൽ പലരും നേത്രദാനത്തിനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകി. നന്മയുടെ ഈ കേരളനടനത്തിന് അകക്കണ്ണിൽ സാക്ഷികളാകാൻ കാഴ്ച നഷ്ടപ്പെട്ട കുറേ ചെറുപ്പക്കാരും എത്തിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :