E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 06:17 PM IST

Facebook
Twitter
Google Plus
Youtube

More in South

പത്തനംതിട്ട ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും ഇനി ജനമൈത്രി പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പത്തനംതിട്ട ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും ജനമൈത്രി പൊലീസ് സംവിധാനം നിലവിൽ വന്നു. മന്ത്രി മാത്യു.ടി.തോമസാണ് പ്രഖ്യാപനം നടത്തിയത്. 

തണ്ണിത്തോട്, പമ്പ, മൂഴിയാർ, പെരുമ്പെട്ടി സ്റ്റേഷനുകളിൽ കൂടിയാണ് പദ്ധതി വിപുലപ്പെടുത്തിയത്. ഇതോടെ പരാതിക്കാരന് ഓരോ സ്റ്റേഷനിലും മെച്ചപ്പെട്ട സേവനം ഉറപ്പാകും. ഒരു വർഷം മുൻപ് പ്രവർത്തനം തുടങ്ങിയെങ്കിലും പൊലീസ് സ്റ്റേഷന്റെ അംഗീകാരം ലഭിക്കാത്തതിനാൽ മലയാലപ്പുഴ പൊലീസ് സ്റ്റേഷനിൽ ജനമൈത്രി സംവിധാനം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. മന്ത്രി മാത്യു.ടി.തോമസ് ഉദ്ഘാടനം ചെയ്തു. 

ആന്റോ ആന്റണി എം.പി, വീണാ ജോർജ് എംഎൽഎ ദക്ഷിണമേഖല എഡിജിപി ബി.സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു. സ്റ്റേഷനുകൾ മുഴുവൻ ജനമൈത്രി കേന്ദ്രങ്ങളായി ഉയർന്നെങ്കിലും പൊലീസിന്റെ അംഗബലത്തിൽ കാര്യമായ കുറവുണ്ട്. ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്നാണ് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :