E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in South

ജനവാസ കേന്ദ്രത്തിലെ ഷാപ്പിനെതിരെ നാട്ടുകാരുടെ സമരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ഷാപ്പിനെതിരെ നാട്ടുകാരുടെ സമരം. ഹരിപ്പാട് നഗരസഭ പരിധിയില്‍ വെട്ടുവേനിയിലാണ് വീട്ടമ്മമാരുള്‍പ്പെടെ നിരവധി പേര്‍ സമരമുഖത്തുള്ളത്. 

ഹരിപ്പാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് അടുത്തുണ്ടായിരുന്ന ഷാപ്പ് മദ്യപാനികളുടെ തമ്മിലടിയും തുടര്‍ന്ന് കൊലപാതകവും നടന്നതോടെ പൂട്ടിയിരുന്നു. ആ ലൈസന്‍സുപയോഗിച്ചാണ് നഗരസഭയുടെ ഇരുപത്തിയഞ്ചാം വാര്‍ഡില്‍ ജനവാസ കേന്ദ്രത്തില്‍ പുതിയ ഷാപ്പ് ഒരുക്കിയത്. ഇതരസംസ്ഥാനക്കാര്‍ക്ക് താമസമൊരുക്കാനെന്ന വ്യാജേന പഴയ വീടിന്‍റെ അറ്റകുറ്റ പണികള്‍ തീര്‍ത്തു. ഉദ്ദേശം തിരിച്ചറിഞ്ഞതോടെ നാട്ടുകാര്‍ സമരത്തിനിറങ്ങി. 

നഗരസഭയുടെ സ്റ്റോപ് മെമ്മോ അവഗണിച്ചാണ് ഷാപ്പിന്‍റെ പ്രവര്‍ത്തനവുമായി ഉടമ മുന്നോട്ട് പോകുന്നത്. എക്സൈസ് വഴിവിട്ട് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. നാട്ടുകാരെല്ലാം സമരപ്പന്തലില്‍ തന്നെ. ഭക്ഷണം ഉള്‍പ്പെടെ ഇവിടെ പാകം ചെയ്ത് കഴിക്കും. എന്തുവന്നാലും ഷാപ്പ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രദേശവാസികള്‍ ഒരേസ്വരത്തില്‍ പറയുന്നു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :