E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 11:44 PM IST

Facebook
Twitter
Google Plus
Youtube

More in South

വില വർധനയിൽ പ്രതിഷേധിച്ച് പത്തനംതിട്ട ഡിസിസി അരിവിതരണം ചെയ്ത‍ു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അവശ്യസാധന വില വർധനയിൽ പ്രതിഷേധിച്ച് നഗരത്തിൽ അരിവിതരണം ചെയ്ത് പത്തനംതിട്ട ഡിസിസി. ഗാന്ധി സ്ക്വയറിലാണ് സൗജന്യമായി നിരവധി കുടുംബങ്ങൾക്ക് അരിനൽകിയത്. 

കടയുടെ മാതൃക തയാറാക്കിയാണ് നഗരത്തിൽ അരിവിതരണം നടത്തിയത്. മുൻ സർക്കാരിന്റെ കാലത്തെ അവശ്യസാധന വിലയും നിലവിലെ വിലയും രേഖപ്പെടുത്തിയിരുന്നു. വിലക്കയറ്റം ജനജീവിതം ദുസഹമാക്കിയെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. 

പ്രതിഷേധത്തിനിടെ കാത്തുനിന്നവരിൽ ഭൂരിഭാഗവും അരിയും വാങ്ങിയാണ് മടങ്ങിയത്. പണം നൽകാതെ അരി കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു പലരും. കാര്യമറിഞ്ഞ് ആവശ്യക്കാർ കൂടുതലായെത്തിയതോടെ അടുത്ത പ്രതിഷേധം ഉടനെന്ന പ്രഖ്യാപനവുമായി നേതാക്കൾ ചടങ്ങ് അവസാനിപ്പിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :