E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

ബോധവൽക്കരണത്തിന് പരിസ്ഥിതിഗീതവുമായി സുഗതകുമാരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബോധവൽക്കരണത്തിന് പരിസ്ഥിതിഗീതവുമായി കവയത്രി സുഗതകുമാരി. കാവാലം ശ്രീകുമാറിന്റേതാണ് ആലാപനവും സംഗീതവും. ബിജെപിയുടെ ജലസ്വരാജ് പദ്ധതിയുടെ ഭാഗമായി രചിച്ച ജലഗീതം കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും. 

കൊടും വേനലിന്റെ വറുതികളെ ഒാർമ്മിപ്പിച്ചുകൊണ്ടാണ് ജലഗീതം ആരംഭിക്കുന്നത്.പുതുതലമുറയ്ക്ക് ജലസംരക്ഷണത്തിന്റെ സന്ദേശം കൈമാറുകയാണ് ലക്ഷ്യം. മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധം കോർത്തിണക്കിയ വരികൾ. 

അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ജലഗീതം പ്രകൃതിയെ സ്നേഹിക്കുന്ന മലയാളികൾ നെഞ്ചേറ്റുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ. കൊല്ലം ശാസ്താംകോട്ട കായലിന് സമീപം നടക്കുന്ന ചടങ്ങിൽ ജലഗീതം പ്രകാശനം ചെയ്യും. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :