E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 25 2021 01:35 PM IST

Facebook
Twitter
Google Plus
Youtube

More in South

പത്തനംതിട്ട ജില്ലാ സ്കൂൾ കലോൽസവത്തിന് തുടക്കമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പത്തനംതിട്ട ജില്ലാ സ്കൂൾ കലോൽസവത്തിന് അടൂരിൽ തുടക്കമായി. ഇനിയുള്ള നാലുദിവസം അടൂർ നഗരം സുന്ദര കലകളുടെ സംഗമവേദിയാകും. മികവുറ്റ പ്രകടനങ്ങളാണ് ആദ്യദിനത്തിൽ അരങ്ങിലെത്തിയത്. 

അടൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രധാന വേദി. യുപി വിഭാഗം ഭരതനാട്യ മൽസരങ്ങളാണ് ആദ്യദിനം അരങ്ങേറിയത്. പ്രകടനമികവുകൊണ്ടും ആസ്വാദക പിന്തുണ കൊണ്ടും മൽസരം ശ്രദ്ധേയമായി. 

പത്തനംതിട്ടയുടെ അഭിമാന കലാരൂപമായ വഞ്ചിപ്പാട്ട് മൽസരം ആസ്വദിക്കുന്നതിനും നല്ല തിരക്കായിരുന്നു. ഓരോ സ്കൂളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളാണ് കാഴ്ചവച്ചത്. 

പ്രധാന വേദിയ്ക്കു പുറമെ കരുവാറ്റ ഗവൺമെന്റ് എൽപിഎസ് അടൂർ ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസ് എന്നിവിടങ്ങളിലെ ഒൻപത് വേദികളിലായാണ് മൽസരങ്ങൾ പുരോഗമിക്കുന്നത്. അയ്യായിരത്തോളം പ്രതിഭകൾ നാലുദിവസത്തെ മേളയിൽ മാറ്റുരയ്ക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :