E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in South

ഒ.എൻ.വിയുടെ ചരമവാർഷികാചരണത്തിന് പ്രൗഢമായ തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒ.എൻ.വിയുടെ ഒന്നാംചരമവാർഷികാചരണത്തിന് തലസ്ഥാനത്ത് പ്രൗഢമായ തുടക്കം.  സുഗതകുമാരി ഒ.എൻ.വി സ്മൃതിപൂജ നടത്തി. 'ഓർമകളുടെ തിരുമുറ്റത്ത്' എന്ന പേരിൽ ഒ.എൻ.വി പ്രതിഭാ ഫൗണ്ടേഷനും സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പും സംഘടിപ്പിച്ച പരിപാടി ടാഗോര്‍ തിയറ്ററില്‍ തുടരുകയാണ്.  

മലയാളം ഒരിക്കലും മറക്കാത്ത, കവിതയുടെ സൂര്യതേജസിന് ഉചിതമായ സ്മരണാഞ്ജലിയാണ് തലസ്ഥാനം ഒരുക്കിയിരിക്കുന്നത്. ഒ.എൻ.വിയുടെ ചിത്രങ്ങൾ, കവിതകൾ, ഗാനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവയുടെ ദൃശ്യശ്രാവ്യ പ്രദർശനവേദി കവി പ്രഭാവർമ ഉദ്ഘാടനം ചെയ്തു. 

മലയാളം ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്ന തലമുറയെയാണ് ഒ.എൻ.വി സ്മൃതിപൂജയിൽ കവയത്രി സുഗതകുമാരി ഓർമ്മിപ്പിച്ചത്. ചടങ്ങിൽ ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷനായിരുന്നു. വൈകിട്ട് ആറിന് നടക്കുന്ന അനുസ്മരണ സമ്മേളനം ഡോ. എം.ലീലാവതി ഉദ്ഘാടനം ചെയ്യും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :