E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in South

ഒരു നൂറ്റാണ്ടായി വികസന‍ം എത്താതെ ഐരാണിക്കുഴി ചെമ്മണ്‍പാത

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരു നൂറ്റാണ്ടായി വികസനമെത്താത്ത ഒരു റോഡ്. മാവേലിക്കര നൂറനാടാണ് അധികാരികള്‍ തിരിഞ്ഞുനോക്കാത്ത ഈ വഴി. പുതുതലമുറ വീഴാതെ പിച്ചവെച്ച് നടക്കുന്ന മലയില്‍ കിഴക്കതില്‍ ഐരാണിക്കുഴി ചെമ്മണ്‍പാതക്ക് നൂറുവര്‍ഷത്തിലധികം പഴക്കമുണ്ട്. ടാര്‍ , മെറ്റല്‍ തുടങ്ങിയ വസ്തുക്കള്‍ ഈ വഴിത്താരയിലൂടെ വെറുതെപോലും പോയിട്ടില്ല. ബാക്കി പഴയ തലമുറ പറയും 

മാവേലിക്കര നൂറനാട് പഞ്ചായത്തിന്‍റെ ഒന്നാം വാര്‍ഡിലാണ് ഈ വഴി.പന്തളം, മാവേലിക്കര പാതയില്‍ ഗതാഗത പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നത് ഇതിലെയാണ്. അരക്കിലോമീറ്റര്‍ മാത്രം നീളമുള്ള വഴി സഞ്ചാരയോഗ്യമാക്കുന്നതില്‍ പഞ്ചായത്ത് വരുത്തുന്ന വീഴ്ചക്കെതിരെ സംഘടിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :