E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 12:03 PM IST

Facebook
Twitter
Google Plus
Youtube

More in South

താലൂക്ക് സഹകരണ ബാങ്കിലെ അഴിമതി: സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ അഴിമതി കേസില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. എന്നാല്‍ അഴിമതിയുടെ വ്യക്തമായ ചിത്രം പുറത്തുവരണമെങ്കില്‍ ഒരു മാസമെങ്കിലും സമയമെടുക്കുമെന്ന നിലപാടിലാണ് പൊലീസ്. 

മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ സ്ഥിരനിക്ഷേപങ്ങളുടെ കണക്കുകളാണ് ഇനി പരിശോധിക്കാനുള്ളത്. ഇവയുടെ പരിശോധന പൂര്‍ത്തിയായെങ്കില്‍ മാത്രമേ ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളുടെ വ്യക്തമായ ചിത്രം പുറത്തുവരൂ. അതുകൊണ്ടുതന്നെ ക്രമക്കേടുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മറ്റ് കണക്കുകളെല്ലാം പൊലീസ് തള്ളിക്കളയുകയാണ്. ബാങ്ക് ഹെഡ് ഓഫിസിലെ വൗച്ചറുകള്‍ പരിശോധിച്ചതില്‍നിന്ന് ഏഴുകോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് സസ്പെന്‍ഷനിലായ മുന്‍ മാനേജര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടെ ബാങ്ക് ഭരണം കയ്യാളുന്ന കോണ്‍ഗ്രസിനുള്ളില്‍ പടലപ്പിണക്കം ശക്തമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ബോര്‍ഡംഗങ്ങളില്‍ പലര്‍ക്കെതിരെയും സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ആരോപണമുയരുന്നുണ്ട്. അതേസമയം കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകരും നാട്ടുകാരും പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ബാങ്കിലെ നിക്ഷേപകരുടെ ആശങ്കയകറ്റുക, നിക്ഷേപകരോട് അപമര്യാദയായി പെരുമാറിയ സെക്രട്ടറിക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. നഗരംചുറ്റി മാവേലിക്കര സ്റ്റേഷനിലെത്തിയ മാര്‍ച്ച് കവാടത്തില്‍ പൊലീസ് തടഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :