E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 12:15 AM IST

Facebook
Twitter
Google Plus
Youtube

More in South

അസഹനീയമായ ചൂടിൽ വലയുന്ന ട്രാഫിക് പൊലീസുകാർക്ക് നല്ല പാഠം കൂട്ടുകാരുടെ വക ദാഹജലം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അസഹനീയമായ ചൂടിൽ വലയുന്ന ട്രാഫിക് പൊലീസുകാർക്ക് മലയാള മനോരമ നല്ല പാഠം കൂട്ടുകാരുടെ വക ദാഹജലം.നെയ്യാറ്റിൻകര വിശ്വഭാരതി സ്കൂളിലെ കുരുന്നുകളുടേതാണ് ഈ നല്ല മാതൃക. കുടിനീരുമായ് ഒരു പറ്റം കുരുന്നുകൾ.അതും പൊള്ളുന്ന ചൂടിൽ പിടയുന്ന പൊലീസുകാർക്ക്.

നെയ്യാറ്റിൻകരയിൽ വിശ്വഭാരതി സ്കൂളിലെ നല്ലപാഠം കൂട്ടുകാരാണിവർ.ഇവിടെ കഴിഞ്ഞ ദിവസം കടുത്ത ചൂടിൽ ഒരു പൊലീസുകാരൻ കുഴഞ്ഞു വീണതാണ് ഇവരുടെ തീരുമാനത്തിനു പിന്നിൽ. കുട്ടികളുടെ സന്മനസിന് നന്ദി പറയുകയാണ് പൊലീസുകാരും. വേനൽ ചൂട് കുറയും വരം നന്മയുടെ ഈ നല്ല കാഴ്ച തുടരും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :