E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in South

സദാചാര പൊലീസിങ്ങിനിരയായ വിഷ്ണുവും ആരതിയും വിവാഹിതരായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരത്ത് സദാചാര പൊലീസിങ്ങിനിരയായ വിഷ്ണുവും ആരതിയും വിവാഹിതരായി. കഴിഞ്ഞ ദിവസം മ്യൂസിയം വളപ്പിൽ തോളിൽ കൈയിട്ടിരുന്നതിന്റെ പേരിൽ ഇരുവരേയും പിങ്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. 

സദാചാര പൊലീസുകാർ അറിയാൻ. വിഷ്ണു ആരതിയെ ജീവിത സഖിയാക്കി. ഇന്ന് രാവിലെ. 

പിന്നെ സുഹൃത്തുക്കൾക്കൊപ്പം കേക്കു മുറിച്ച് സന്തോഷം പങ്കിട്ടു.കഴിഞ്ഞ ദിവസം മ്യൂസിയം വളപ്പിൽ തോളിൽ കൈയിട്ടിരുന്നതിന്റെ പേരിലാണ് ഇരുവരേയും പിങ്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്.വിവാഹിതരാകാൻ തീരുമാനിച്ചിരുന്നെങ്കിലും ഇത്രവേഗം ഒരുമിപ്പിച്ച പൊലീസുകാർക്ക് നന്ദി പറയുകയാണ് ഇരുവരും. 

പൊലീസുകാർ തന്നെ സദാചാര പൊലീസ് ചമഞ്ഞ സംഭവത്തിൽ ഇനിയൊരുമിച്ച് നിയമപോരാട്ടത്തിനും തയാറെടുക്കുകയാണിവർ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :